Workers will get money from government

പെന്‍ഷന്‍ ഇല്ലാത്തവര്‍ തദ്ദേശ സ്ഥാപനത്തെ വിവരം അറിയിക്കണം. ഇവര്‍ക്ക് പ്രത്യേക സഹായമായി ആയിരം രൂപ നല്‍കുമെന്നും മന്ത്രി പറഞ്ഞു. സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ പോസ്റ്റ് ഓഫീസ് വഴി വീടുകളിലെത്തിക്കാനുള്ള പദ്ധതി കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തിരുന്നു.